Questions from പൊതുവിജ്ഞാനം

1601. തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരളാ സർവ്വകലാശാല എന്ന് മാറ്റിയ വർഷം?

1957

1602. മന്ത് പരത്തുന്ന കൊതുക്?

ക്യൂലക്സ്

1603. ലാമികകൾ (capillaries ) കണ്ടെത്തിയ ശസ്ത്രജ്ഞൻ?

മാർസെല്ലോമാൽപിജി- ഇറ്റലി

1604. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റിക് ആസിഡ്

1605. പക്ഷികൾ വഴിയുള്ള പരാഗണം?

ഓർണിതോഫിലി

1606. കേരളത്തില്‍ വനമ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഗവി (പത്തനംതിട്ട)

1607. രക്താർബുദ ചികിത്സയ്ക്കുള്ള ഔഷധമായ വിൻകിൻസ്റ്റിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

ശവം നാറി (Vinca)

1608. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?

സീഷെൽസ്

1609. പഞ്ചാബ് ജയന്‍റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പപ്പായ

1610. ബെൽജിയത്തിന്‍റെ നാണയം?

യൂറോ

Visitor-3544

Register / Login