Questions from പൊതുവിജ്ഞാനം

1581. കേരളകലാമണ്ഡലത്തിന്‍റെ പ്രഥമ ചെയര്‍മാന്‍?

വള്ളത്തോള്‍ നാരായണ മേനോന്‍

1582. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

VV Richrds

1583. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ബാർബഡോസ്

1584. ക്യാബിനറ്റ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി?

റോബർട്ട് വാൾപ്പോൾ

1585. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

ഓക്സാലിക്കാസിഡ്

1586. ആവൃത്തിയുടെ യൂണിറ്റ് ഏത്?

ഹേർട്സ്

1587. പ്രകാശത്തിന്റെ വേഗം എത്രലക്ഷം മൈലാണ്?

1.86

1588. ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?

നടരാജഗുരു

1589. ശ്രീലങ്കൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ടെമ്പിൾ ട്രീസ്

1590. വിയറ്റ്നാമിന്‍റെ കമ്മ്യൂണിസ്റ്റ് നേതാവ്?

ഹോചിമിൻ

Visitor-3080

Register / Login