Questions from പൊതുവിജ്ഞാനം

1431. ടി.കെ.മാധവന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ചെട്ടിക്കുളങ്ങര

1432. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?

സോയാബീൻ

1433. കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ?

കാർത്തിക തിരുനാൾ രാമവർമ്മ

1434. അലങ്കാര സസ്യ വളർത്തൽ സംബന്ധിച്ച പ0നം?

ഫ്ളോറികൾച്ചർ

1435. നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?

തൃശൂർ

1436. ഏറ്റവും കൂടുതൽ സ്ഥലം വേണ്ടകായിക വിനോദം?

ഗോൽഫ്

1437. ഏതു രാജാവിന്‍റെ ആസ്ഥാനകവിയാ യിരുന്നു ബാണഭട്ടൻ ?

ഹർഷൻ

1438. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

1439. ‘അർത്ഥശാസ്ത്രം’ എന്ന കൃതി രചിച്ചത്?

കൗടില്യൻ

1440. സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ?

ഫ്ളോറിജൻ

Visitor-3000

Register / Login