Questions from പൊതുവിജ്ഞാനം

1411. ‘ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

1412. കേരളത്തിന്‍റെ ജീവരേഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി?

പെരിയാര്‍

1413. ഒരു രോഗിയിൽ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്?

ബ്രൂസ് റിറ്റ്സ് (1981 മാർച്ച് 9)

1414. ഭാരതീയ ശസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചു എന്നു കരുതപ്പെടുന്ന സ്ഥലം?

കൊടുങ്ങല്ലൂർ (അശ്മകം)

1415. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?

മഞ്ഞൾ

1416. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?

നെഫ്രോളജി

1417. ഏറ്റവും അധികം കാലുകൾ ഉളള ജീവി?

തേരട്ട (മില്ലി പീഡ്)

1418. ബുദ്ധന്‍റെ ഗുരുക്കൾ ആരെല്ലാം?

അലാരകൻ; ഉദ്രകൻ

1419. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെടുന്നത്?

നെഹ്റു ട്രോഫി വള്ളംകളി

1420. 2013 നവംബറിൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം ?

MAVEN (Mars Atmosphere and volatile Evolution)

Visitor-3882

Register / Login