Questions from പൊതുവിജ്ഞാനം

1341. കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം?

കൊടുമണ്‍ (പത്തനംതിട്ട)

1342. പ്രാചീന കാലത്ത് ബാക്ട്രിയ; ആര്യാന എന്നിങ്ങനെ അറിയട്ടിരുന്ന രാജ്യം?

അഫ്ഗാനിസ്ഥാൻ

1343. ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷ ന?

ഡക്ടിലിറ്റി

1344. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ്?

കാര്‍ബോണിക്കാസിഡ്

1345. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ?

ഫാ.ഡേവിഡ് ചിറമേൽ

1346. പ്രാചീന കേരളത്തിൽ പ്രസിദ്ധമായ ജൈനമത കേന്ദ്രം?

തൃക്കണ്ണാ മതിലകം ക്ഷേത്രം

1347. പമ്പയുടെ ദാനം?

കുട്ടനാട്‌

1348. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നല്കിയ വർഷം?

1969

1349. ഡെൻമാർക്കിന്‍റെ നാണയം?

ക്രോൺ

1350. മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ഏത്?

ബഹറൈന്‍

Visitor-3818

Register / Login