Questions from പൊതുവിജ്ഞാനം

1231. അരുണരക്താണുക്കളുടെ ശരാശരി ആയുസ്?

120 ദിവസം

1232. തത്വചിന്തയുടെ പിതാവ്?

സോക്രട്ടീസ്

1233. സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?

ഹാൻസ് ബേത്

1234. കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ്.എം.റേഡിയോ?

റേഡിയോ മാംഗോ

1235. പറക്കും കുറുക്കൻ എന്നറിയപ്പെടുന്നത്?

വവ്വാൽ

1236. സെയ്ഷെൽസിന്‍റെ തലസ്ഥാനം?

വിക്ടോറിയ

1237. ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

വില്യം ജൊഹാൻസൺ

1238. കേരള ടാഗോര്‍?

വള്ളത്തോള്‍ നാരായണമേനോന്‍

1239. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം?

ലൂണാ II (1959)

1240. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങൾ ഉള്ള രാജ്യം?

ഇന്തോനേഷ്യ

Visitor-3168

Register / Login