Questions from പൊതുവിജ്ഞാനം

1081. കേരള ചരിത്രത്തിലെ പറങ്കികൾ എന്നറിയപ്പെടുന്നത് ?

പോർച്ചുഗീസുകാർ

1082. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

ഫിമർ

1083. കേരളത്തിലെ ആദ്യ വിന്‍ഡ്ഫാം?

കഞ്ചിക്കോട് (പാലക്കാട്)

1084. ശനിഗ്രഹത്തിന്റെ വലയത്തിനെ കണ്ടു പിടിച്ചത്?

ഗലീലിയോ ഗലീലി( 1610)

1085. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം?

ജലം (Water)

1086. കേരളത്തിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക്?

ടെക്നോപാര്‍ക്ക് (തിരുവനന്തപുരം)

1087. സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?

ഭൂമി

1088. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്‍റെ ആസ്ഥാനം?

ലുതിലി ഹൗസ് (ജോഹന്നാസ്ബർഗ്ഗ്)

1089. സിംഹവാലൻ കുരങ്ങ് - ശാസത്രിയ നാമം?

മക്കാക സിലനസ്

1090. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?

1962

Visitor-3064

Register / Login