Questions from പൊതുവിജ്ഞാനം

1061. ന്യൂഫൗണ്ട് ലാന്‍റ് കണ്ടത്തിയത്?

ജോൺ കാബോട്ട് - 1497 ൽ

1062. ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്‍റ് പരിഷ്ക്കരണം നടന്ന വർഷം?

1832

1063. തിരു-കൊച്ചി സംസ്ഥാലത്തെ അഞ്ചാമത്തെയും അവസാനത്തെയും മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോന്‍

1064. നിലകടല കൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന ജില്ല?

പാലക്കാട്

1065. 'മേഖങ്ങളായ നോക്ടിലൂസന്‍റ് മേഖങ്ങൾ (Noctilucent Clouds) കാണപ്പെടുന്ന അന്തരിക്ഷ പാളി?

മീസോസ്ഫിയർ

1066. അൽബേനിയയുടെ നാണയം?

ലെക്ക്

1067. ഗ്യാലക്സി എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

വില്യം ഹെർഷൽ

1068. നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർ ദ്ദേശിച്ചത്?

കെ.പരമുപിള്ള

1069. ചട്ടമ്പിസ്വാമികളുടെ ഭവനം?

ഉള്ളൂർക്കോട് വിട്

1070. പാലിന്‍റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം?

ലാക്റ്റോ മീറ്റർ

Visitor-3178

Register / Login