Questions from പൊതുവിജ്ഞാനം

1041. ‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

1042. ലോക പൗരാവകാശ ദിനം?

നവംബർ 19

1043. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

ശിവഗിരി

1044. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

ഈസ്റ്റ്‌ ഹിൽസ്; കോഴിക്കോട്

1045. ശബ്ദത്തെക്കുറിച്ചുള്ള പഠനം?

അക്കാസ്റ്റിക്സ് (Acoustics)

1046. ‘ഹരിജൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

1047. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ് ഒന്നാമത്തെ കോണ്‍ഗ്രസ്സുകാരന്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്?

ബാരിസ്റ്റര്‍ ജി.പി.പിള്ള

1048. ആദ്യത്തെ ധനശാസ്ത്രമാസിക?

ലക്ഷ്മീവിലാസം

1049. വിനോദ സഞ്ചാര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1967

1050. ‘യോഗതാരാവലി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

Visitor-3260

Register / Login