1022. സൗര കേന്ദ്ര വാദം തള്ളിക്കളയുകയും സൂര്യൻ സൗരയൂഥത്തിന്റെ മാത്രം കേന്ദ്രമാണെന്നും തെളിയിച്ച ജർമ്മനിയിൽ ജനിച്ച് ഇംഗ്ലണ്ട് കർമ്മമേഖലയാക്കി മാറ്റിയ ശാസ്ത്രജ്ഞൻ?
വില്യം ഹേർഷൽ (1738-1822)
1023. ഡച്ച് ഗയാനയുടെ പുതിയപേര്?
സുരിനാം
1024. പാലിനെ തൈരാക്കുന്ന സൂക്ഷ്മജീവി?
ബാക്ടീരിയ
1025. അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
നാളികേരം
1026. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?
ഡോ പ്രക്രിയ
1027. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് എവിടെ?