Questions from പൊതുവിജ്ഞാനം

991. ശബ്ദവേഗതയേക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്?

ഹൈപ്പർ സോണിക്

992. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

എം. അനന്തശയനം അയ്യങ്കാർ

993. Who is the author of “Reminiscences”?

Thomas Carlyle

994. ഇടിമിന്നലിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ഭൂട്ടാൻ

995. ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?

മലേറിയ

996. അജിനാമോട്ടോയുടെ രാസനാമം?

മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

997. ബാഗ്ദാദ് ഉടമ്പടി സംഘടന എന്നറിയപ്പെട്ടത്?

CENTO ( Central Treaty Organisation)

998. ബ്രസീലിന്‍റെ ഇപ്പോഴത്തെ തലസ്ഥാനം?

ബ്രസീലിയ

999. വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ?

നിശാന്ധത

1000. പ്രകൃതിവാതകം പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം?

ആസ്സാം

Visitor-3969

Register / Login