81. ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം
കുട്ടനാട്
82. രാജരാജചോളന്‍ കേരളമാക്രമിച്ച വര്‍ഷം
എ.ഡി.1000
83. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
84. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
85. കേരളത്തില്‍ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം
നെയ്യാറ്റിന്‍കര
86. കേരളത്തിന്റെ വടക്കേ യറ്റത്തെ പഞ്ചായത്ത്.
മഞ്ചേശ്വരം
87. ആദ്യത്തെ അഖില കേരള കോൺഗ്ര സ് സമ്മേളനത്തിനു വേദിയായത്
ഒറ്റപ്പാലം(1921)
88. 2015 ലെ കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത്?
കുലശേഖര പുരം
89. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം
ദേവക്കൂത്ത്
90. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല, എത്ര കിലോമീറ്റർ?
ആലപ്പുഴ , 82 കിലോമീറ്റർ