71. കേരള പാണിനി ആര്?
എ.ആർ. രാജരാജവർമ്മ
72. എത്രാം ശതകത്തിലാണ് മാലിക്സ് ബി ൻ ദിനാർ കേരളത്തിലെത്തിയത്
ഏഴ്സ്
73. കേരളത്തിൽ കമ്യൂണിസ്റ്റ പാർട്ടി നടത്തിയ ഏറ്റവും വ ലിയ സമരം
പുന്നപ്ര -വയലാർ
74. കേരളത്തിന്റെ തനതു സംഭാവനയായ സംഗീതസമ്പ്രദായം?
സോപാനസംഗീതം
75. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
തൃശ്ശൂര്‍ ജില്ലയിലെ പീച്ചിയിലാണ്.
76. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
77. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
അരൂർ
78. കേരളത്തിന്റെ വടക്കേയറ്റത്തെ താലൂക്ക്?
കാസർകോട്
79. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
80. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല.
കോട്ടയം