571. കേരളനിയമസഭയില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത്
സി.അച്യുതമേനോന്‍
572. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
573. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത്
മഞ്ചേ ശ്വരം
574. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
575. കേരള തുളസീദാസൻ എന്നറിയപ്പെടു ന്നത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
576. കേരളത്തിൽ ഏറ്റവും കൂടുതൽ കൊക്കോ, വാഴപ്പഴം എന്നിവ ഉൽപാദിപ്പിക്കുന്ന ജില്ല
കോട്ടയം
577. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടര്‍വത്കൃത പഞ്ചായത്ത്
വെള്ളനാട്
578. 1921ല്‍ ഒറ്റപ്പാലത്ത് നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്?
ടി. പ്രകാശം
579. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ?
കോട്ടയം
580. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
കൊല്ലം