221. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്
കെ. എം.മാണി
222. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപറേഷന്റെ ആസ്ഥാനം?
എറണാകുളം
223. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലി മിറ്റഡ് എവിടെയാണ്
ചവറ
224. ലോക പൈതൃകത്തില്‍ ഉള്‍പ്പെടുത്തിയ കേരളീയ സംസ്‌കൃത കലാരൂപം
കൂടിയാട്ടം
225. ആദിവാസിഭാഷയില്‍ നിര്‍മിച്ച, കേരളത്തിലെ ആദ്യത്തെ സിനിമ
ഗുഡ
226. കേരളത്തിന്റെ വടക്കേയറ്റത്തെ താലൂക്ക്?
കാസർകോട്
227. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ
ജി.വി.രാജ സ്പോർട്സ് സ്കൂൾ
228. പാർലമെൻറിൽ കേരളത്തിൽനിന്നും നിലവിൽ എത്ര അംഗങ്ങൾ ഉണ്ട് ?
31
229. കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം
കുണ്ട റ
230. കേരളത്തില്‍ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
നിലമ്പൂര്‍