211. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം
212. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്
പമ്പ
213. കേരള യുക്തിവാദി സംഘത്തിന്റെ ആദ്യ പ്രസിഡന്റ്
എം.സി.ജോസഫ്
214. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി
215. കേരള നിയമസഭയിലെ ആദ്യത്തെ കോണ്‍ഗ്രസ് സ്പീക്കര്‍
അ ലക്‌സാണ്ടര്‍ പറമ്പിത്തറ
216. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല
ആലപ്പുഴ
217. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ്
ആയില്യം തിരുനാള്‍
218. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ
ജി.വി.രാജ സ്പോർട്സ് സ്കൂൾ
219. കേരളത്തിലെ ആദ്യത്തെ കയര്‍ഗ്രാമംവയലാര്‍ുടര്‍ച്ചയായി ആറുവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്
അബുള്‍ കലാം ആസാദ്
220. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരു വനന്തപുരം