Questions from കേരളം

201. കേരള ബംബു കോര്‍പ്പറേഷന്റെ ആസ്ഥാനം?

അങ്കമാലി

202. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ?

കോട്ടയം

203. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല.

കോട്ടയം

204. കേരളത്തിന്റെ നെയ്ത്തുപാടം

ബാലരാമപുരം

205. കേരള സര്‍വകലാശാലയുടെ ആസ്ഥാനം

തിരുവനന്തപുരം

206. കേരളനിയമസഭയില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത്

സി.അച്യുതമേനോന്‍

207. കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം

കോട്ടയം

208. കേരള ഗവർണറായ ഏക മലയാളി

വി.വിശ്വനാഥൻ

209. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല

തിരുവനന്തപുരം

210. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം

അട്ടപ്പാടി.

Visitor-3945

Register / Login