191. കേരളത്തിലെ ഒന്നാം നിയമസഭയില്‍ എത്ര നിയോജകമണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്
114
192. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
193. കേരളത്തിന്റെ ഊട്ടി
വയനാട്
194. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ്
കമ്യൂണിസ്റ്റ് ലീഗ്
195. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ
196. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
197. കേരളത്തില്‍നിന്നുംപാര്‍ലമെണ്ടിലെത്തിയ ആദ്യ വനിത
ആനി മസ്‌ക്രീന്
198. കേന്ദ്രമന്ത്രിപദത്തിലെത്തിയ ആദ്യത്തെ കേരള ശാസ്ത്രജ്ഞൻ ആര്?
എം.ജി.കെ.മേനോൻ
199. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരത്തിന് ആദ്യമായി അർഹനായത്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ
200. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ