Questions from ഇന്ത്യാ ചരിത്രം

891. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ദാദാഭായി നവറോജി

892. ആര്യൻമാരുടെ ആഗമനം ആർട്ടിക്ക് പ്രദേശത്തുനിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

ബാലഗംഗാധര തിലക്

893. ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്?

ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ്

894. അംബേദ്കറുടെ രാഷ്ട്രീയ ഗുരു?

ജ്യോതിറാവു ഫൂലെ

895. സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം?

ആര്യപ്രകാശം

896. കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് വിളിച്ചത്?

ഡഫറിൻ പ്രഭു

897. സിക്കുകാരുടെ പേരിനൊപ്പം സിംഗ് എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു?

ഗുരു ഗോവിന്ദ് സിംഗ്

898. സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

ഒൻപതാം മണ്ഡലം

899. ഇന്തോ - പാർത്ഥിയൻ രാജവംശസ്ഥാപകൻ?

ഗോണ്ടോ ഫറസ് I

900. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ വിഹാരം?

ലാസ ( ടിബറ്റ് )

Visitor-3974

Register / Login