Questions from ഇന്ത്യാ ചരിത്രം

881. ചാലൂക്യ വംശത്തിന്റെ തലസ്ഥാനം?

: വാതാപി

882. "സി- യു -കി " എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ്?

ഹുയാൻ സാങ്

883. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്രിപ്സ് മിഷൻ

884. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

സയ്യിദ് അഹമ്മദ് ഖാൻ

885. ഗാന്ധിജിയുടെ ശിഷ്യയായി മാറിയ ബ്രിട്ടീഷ് വനിത?

മെഡലിൻ സ്ലെയ്ഡിൻ

886. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി?

ഡബ്ല്യൂ സി ബാനർജി (1885 & 1892)

887. സാമ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ഗാന്ധർവ്വവേദം

888. ഡോ.ബി.ആർ.അംബേദ്ക്കറുടെ സമാധി സ്ഥലം?

ചൈത്രഭൂമി

889. "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്?

മഹാഭാരതം

890. ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരൻ?

ജീവകൻ

Visitor-3301

Register / Login