Questions from ഇന്ത്യാ ചരിത്രം

871. ഹിന്ദു - മുസ്ലീം മിശ്ര സംസ്ക്കാരത്തിന്റെ സന്തതി എന്നറിയപ്പെടുന്ന നേതാവ്?

രാജാറാം മോഹൻ റോയ്

872. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത?

ക്യാപ്റ്റൻ ലക്ഷ്മി

873. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ?

അനിത ബോസ്

874. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?

റൊമെയ്ൻ റോളണ്ട്

875. ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?

1940 ജൂലൈ 31

876. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനാനായകൻ?

റോബർട്ട് ക്ലൈവ്

877. പല്ലവവംശസ്ഥാപകൻ?

സിംഹ വിഷ്ണു

878. ഭഗത് സിംഗ് ജനിച്ച സ്ഥലം?

ബൽഗാ (പഞ്ചാബ്)

879. ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത്?

ടിപ്പു സുൽത്താൻ

880. ബാക്ട്രിയൻ വംശത്തിലെ അവസാനത്തെ ഭരണാധികാരി?

ഹെർമാക്കസ്

Visitor-3872

Register / Login