Questions from ഇന്ത്യാ ചരിത്രം

2071. കനിഷ്കൻ അധികാരത്തിൽ വന്ന വർഷം?

AD 78

2072. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്?

1861 ( സ്ഥാപകൻ: അലക്സാണ്ടർ കണ്ണിംഗ്ഹാം

2073. ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഇന്ത്യൻ വൈസ്രോയി?

ഇർവിൻ പ്രഭു (1931)

2074. മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ്?

ആഗാഖാൻ

2075. കർണ്ണാടകയിലെ ജൈനൻമാരുടെ പ്രഥാന ആരാധനാകേന്ദ്രം?

ശ്രാവണബൽഗോള

2076. രുദ്രദേവ ; വെങ്കടരായ എന്നീ പേരുകളിൽ അറിയിപ്പട്ടിരുന്ന കാക തീയ രാജാവ്?

പ്രതാപ രുദ്രൻ I

2077. ദക്ഷിണാഫ്രിക്കയിൽ വച്ച് വർണ്ണ വിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ?

പീറ്റർ മാരിറ്റ്സ് ബർഗ്

2078. ഡൽഹി ഭരിച്ചിരുന്ന അവസാന ഹിന്ദു രാജാവ്?

പൃഥിരാജ് ചൗഹാൻ

2079. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?

ഡൽഹൗസി പ്രഭു

2080. തെലുങ്ക് കവിതയുടെ പിതാവ്?

അല്ല സാനി പെദണ്ണ

Visitor-3597

Register / Login