Questions from ഇന്ത്യാ ചരിത്രം

1951. ഡൽഹൗസി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1952. ഗാന്ധിജിയുടെ നാലാം കേരളം സന്ദർശനം?

1934 ജനുവരി 10 (ഹരിജൻ ഫണ്ട് ശേഖരണം)

1953. ദാദാഭായി നവറോജി ബ്രിട്ടീഷ് പാർലമെന്റിൽ ഏത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായിരുന്നു?

ലിബറൽ പാർട്ടി

1954. പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

1955. ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം?

അൺ ടു ദി ലാസ്റ്റ് (രചന: ജോൺ റസ്കിൻ)

1956. ജലാലുദ്ദീൻ ഖിൽജി പരാജയപ്പെടുത്തിയ അടിമ വംശ ഭരണാധികാരി?

കൈക്കോബാദ്

1957. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്?

കന്യാകുമാരി

1958. മുഗൾ വംശത്തിലെ അവസാന ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?

ഔറംഗസീബ്

1959. സയ്യിദ് വംശസ്ഥാപകൻ?

കിസർഖാൻ

1960. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് ആരംഭിച്ചത്?

പി.സി. റോയി

Visitor-3010

Register / Login