Questions from ഇന്ത്യാ ചരിത്രം

1941. ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ് (ജില്ല: ഗോരഖ്പൂർ)

1942. ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

ഹോത്രി പുരോഹിതർ

1943. ബ്രഹ്മാവിന്‍റെ വാഹനം?

അരയന്നം

1944. തൈത്തിരീയ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

യജുർവേദം

1945. ചോളന്മാരുടെ പ്രധാന തുറമുഖ പട്ടണം?

കാവേരിപും പട്ടണം

1946. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം?

1942 ആഗസ്റ്റ് 9

1947. ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് ആരംഭിച്ചത്?

കോൺവാലിസ് പ്രഭു

1948. ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

മാക്സ് മുളളർ

1949. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്?

1919 ഏപ്രിൽ 13

1950. "ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്?

ജവഹർലാൽ നെഹ്രു

Visitor-3880

Register / Login