Questions from ഇന്ത്യാ ചരിത്രം

1841. ഷാലിമാർ പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്?

ജഹാംഗീർ

1842. ഇബ്രാഹീം ലോദിയെ ബാബർ പരാജയപ്പെടുത്തിയ യുദ്ധം?

ഒന്നാം പാനിപ്പത്ത് യുദ്ധം ( 1526)

1843. ദയാനന്ദ ആംഗ്ലോ - വേദിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്?

ലാഹോർ

1844. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്?

രാജാറാം മോഹൻ റോയ്

1845. ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി?

ഹുമയൂൺ

1846. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി?

മാനുവൽ കോട്ട

1847. ബുദ്ധമതത്തിന്റെ പ്രധാന സംഭാവന?

അഹിംസാ സിദ്ധാന്തം

1848. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്?

ഗോപാലകൃഷ്ണ ഗോഖലെ

1849. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ?

യൂഡാമസ്

1850. ശ്രീബുദ്ധന്‍റെ ശിഷ്യൻ?

ആനന്ദൻ

Visitor-3971

Register / Login