1831. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്?
ഗാന്ധിജി
1832. ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം?
പഗോഡ
1833. വാതാപി കൊണ്ട എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവ്?
നരസിംഹവർമ്മൻ l
1834. പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?
ഗാന്ധിജി
1835. ഹർഷ ചരിതം രചിച്ചത്?
ബാണ ഭട്ടൻ
1836. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?
വിൻസന്റ് സ്മിത്ത്
1837. ഗാന്ധിജിയുടെ മൂന്നാമത്തെ കേരളം സന്ദർശനം?
1927 ഒക്ടോബർ 9 (തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി)
1838. ഗാന്ധിജിയുടെ അഞ്ചാമത്തേയും അവസാനത്തേയുമായ കേരളം സന്ദർശനം?
1937 ജനുവരി 13 (ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ)
1839. മുഗൾ വംശത്തിലെ അവസാന രാജാവ്?
ബഹദൂർ ഷാ സഫർ (ബഹദൂർ ഷാ ll)
1840. ഷേർഷാ സൂരി സ്ഥാപിച്ച നീതിന്യായ കോടതി?
ദാരുൾ അദാലത്ത്