Questions from ഇന്ത്യാ ചരിത്രം

1781. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

1782. ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് ആരംഭിച്ചത്?

കോൺവാലിസ് പ്രഭു

1783. ഗുപ്തൻമാരുടെ ഔദ്യോഗിക മുദ്ര?

ഗരുഡൻ

1784. ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ച സന്യാസി?

സിദ്ധി മൗലാ

1785. കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ്?

അഷ്ടദിഗ്ലങ്ങൾ

1786. അക്ബർ സ്ഥാപിച്ച മതം?

ദിൻ ഇലാഹി (1582)

1787. ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

1788. പല്ലവവംശത്തിന്റെ തലസ്ഥാനം?

കാഞ്ചീപുരം

1789. വേദകാലഘട്ടത്തിൽ മരണത്തിന്‍റെ ദേവനായി കണക്കാക്കിയിരുന്നത്?

യമൻ

1790. ഗോപാലകൃഷ്ണ ഗോഖലെ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

Visitor-3464

Register / Login