Questions from ഇന്ത്യാ ചരിത്രം

1751. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസിലേയ്ക്ക് കൊണ്ടുപോയ വർഷം?

1539

1752. നാലാം മൈസൂർ യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യാധിപൻ?

ആർതർ വെല്ലസ്ലീ

1753. 1857 ലെ വിപ്ലവത്തെ "ആഭ്യന്തിര കലാപം" എന്ന് വിശേഷിപ്പിച്ചത്?

എസ് ബി. ചൗധരി

1754. ചോളൻമാരുടെ കാലത്ത് പരുത്തി വ്യവസായത്തിന് പേര് കേട്ട പട്ടണം?

ഉറയൂർ

1755. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയായ വർഷം?

273 BC

1756. ബ്രഹ്മാവിന്റെ വാഹനം?

അരയന്നം

1757. ഇംഗ്ലി ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1600 ഡിസംബർ 31

1758. കണ്വ വംശസ്ഥാപകൻ?

വാസുദേവ കണ്വൻ

1759. വിക്രമാദിത്യ വേതാളകഥയിലെ നായകൻ?

ചന്ദ്രഗുപ്തൻ Il

1760. സരോജിനി നായിഡുവിന്റെ വീട്ടു പേര്?

ഗോൾഡൻ ത്രഷോൾഡ്

Visitor-3573

Register / Login