Questions from ഇന്ത്യാ ചരിത്രം

1741. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1742. ഷേർഷയ്ക്ക് ഷേർഖാൻ എന്ന സ്ഥാനപ്പര് നൽകിയത്?

ബീഹാറിലെ രാജാവായിരുന്ന ബഹർ ഖാൻ

1743. സുഭാഷ് ചന്ദ്രബോസിന്റെ പിതാവ്?

ജാനകിനാഥ ബോസ്

1744. സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?

രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)

1745. ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?

സത്യാന പ്രയോഗോ

1746. സുംഗ രാജവംശത്തിലെ അവസാന ഭരണാധികാരി?

ദേവഭൂതി

1747. മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്?

ദിവാൻ - ഇ- ആം ൽ വച്ച്

1748. ചെങ്കല്ലിലെ ഇതിഹാസം എന്ന് അറിയപ്പെടുന്നത്?

ഫത്തേപ്പൂർ സിക്രി

1749. ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം?

അഹിംസ പരമോധർമ്മ

1750. ജഹാംഗീറിനു ശേഷം അധികാരത്തിലെത്തിയ മുഗൾ രാജാവ്?

ഷാജഹാൻ

Visitor-3074

Register / Login