Questions from ഇന്ത്യാ ചരിത്രം

1721. ലാൽ ക്വില എന്നറിയപ്പെടുന്നത്?

ചെങ്കോട്ട

1722. സത്യാർത്ഥ പ്രകാശം രചിച്ചത്?

.സ്വാമി ദയാനന്ദ സരസ്വതി (ഹിന്ദിയിൽ)

1723. മൗര്യ കാലഘട്ടത്തിൽ ജില്ലാ ഭരണാധികാരികൾ?

സ്ഥാനിക

1724. വിഷ്ണുവിന്റെ വാഹനം?

ഗരുഡൻ

1725. ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ബീഹാർ

1726. ആദ്യത്തെ ജൈന തീർത്ഥങ്കരൻ?

ഋഷഭ ദേവൻ

1727. സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി 21 ൽ നിന്നും 19 വയസ്സാക്കി കുറച്ചത്?

ലിട്ടൺ പ്രഭു

1728. ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം?

പൂനെ (മഹാരാഷ്ട്ര)

1729. ഡച്ചുകാർ ആരിൽ നിന്നാണ് കൊല്ലം പിടിച്ചെടുത്തത്?

പോർച്ചുഗീസുകാർ

1730. വിനയപീഠികയുടെ കർത്താവ്?

ഉപാലി

Visitor-3835

Register / Login