Questions from ഇന്ത്യാ ചരിത്രം

1711. മഹാക്ഷത്രപൻ എന്ന ഖ്യാതി നേടിയ ഭരണാധികാരി?

രുദധാമൻ

1712. ചിനാബ് നദിയുടെ പൗരാണിക നാമം?

അസികിനി

1713. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായസ്മൃതി " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം

1714. സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

യേശു ക്രിസ്തു

1715. യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി?

ജോഹാർ/ ജൗഹർ

1716. നൃപതുംഗൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

1717. ഹൈദരാലി അന്തരിച്ച വർഷം?

1782

1718. ബ്രഹ്മാവിന്റെ വാഹനം?

അരയന്നം

1719. ക്വിറ്റ് ഇന്ത്യാ സമര നായിക?

അരുണ അസഫലി

1720. രബീന്ദ്രനാഥ ടാഗോർ രചിച്ച ബംഗ്ലാദേശിന്റെ ദേശീയഗാനം?

അമർ സോനാ ബംഗ്ലാ

Visitor-3428

Register / Login