Questions from ഇന്ത്യാ ചരിത്രം

1651. sർക്കിഷ് ഫോർട്ടി (ചാലീസ ) നിരോധിച്ച അടിമ വംശ ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

1652. തറൈൻ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന

1653. മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

170000

1654. മൂന്നാം മൈസൂർ യുദ്ധം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1789 - 1792)

1655. ഗുരുദേവ് എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

1656. ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി വിവേകാനന്ദൻ

1657. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ?

രാജാറാം മോഹൻ റോയ്

1658. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി?

ഡഫറിൻ പ്രഭു

1659. ജവഹർലാൽ നെഹൃവിന്റെ പുത്രി?

ഇന്ദിരാ പ്രിയദർശിനി

1660. എഡ്വിങ് അന്റോണിയ ആൽബിന മെയ്നോ ആരുടെ യാർത്ഥ പേരാണ്?

സോണിയാ ഗാന്ധി

Visitor-3214

Register / Login