1591. ഇന്ദ്രന്‍റെ വാഹനമായ ആനയുടെ പേര്?
ഐരാവതം
1592. മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം?
അഥർവ്വവേദം
1593. ഋഗ്‌വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?
ഇന്ദ്രൻ
1594. ഹർഷനെ പരാജയപ്പെടുത്തിയ പുലികേശി രാജാവ്?
പുലികേശി ll (നർമ്മദാ തീരത്ത് വച്ച്)
1595. ശിലാശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്ന ലിപി?
ബ്രാഹ്മി ( ഭാഷ: പ്രാകൃത് ഭാഷ)
1596. 1912 ൽ ഡൽഹിയിൽ വച്ച് ഹാർഡിഞ്ച് Il പ്രഭുവിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച ഇന്ത്യാക്കാരൻ?
റാഷ് ബിഹാരി ബോസ്
1597. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം?
നിസ്സഹകരണ പ്രസ്ഥാനം
1598. ഗാന്ധിജി വെടിയേറ്റ് മരിച്ചത്?
1948 ജനുവരി (ബിർളാ ഹൗസിൽ വച്ച്; വൈകിട്ട് 5.17 ന്)
1599. മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചവർ?
ആഗാഖാൻ & നവാബ് സലീമുള്ള
1600. ഷാജഹന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി?
മസൂക്കി