Questions from ഇന്ത്യാ ചരിത്രം

1401. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം?

ഡൽഹി

1402. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?

റിപ്പൺ പ്രഭു

1403. ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

1404. ത്സലം നദിയുടെ പൗരാണിക നാമം?

വിതാസ്ത

1405. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്?

ഫ്രാൻസിസ്കോ ഡി അൽമേഡ (1505)

1406. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെയോഗം ചേർന്ന തീയതി?

1946 ഡിസംബർ 9

1407. പ്രബുദ്ധഭാരതം പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി വിവേകാനന്ദൻ

1408. 1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി?

ഹാർഡിഞ്ച് Il

1409. ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി?

ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു

1410. ഹിന്ദി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത സമ്മേളനം?

1925 ലെ കാൺപൂർ സമ്മേളനം

Visitor-3296

Register / Login