Questions from ഇന്ത്യാ ചരിത്രം

1391. ഇംഗ്ലണ്ടിൽ നെഹൃ പഠിച്ചിരുന്ന സ്ക്കൂൾ?

ഹാരോ പബ്ലിക് സ്കൂൾ

1392. മഹാവിഷ്ണുവിന്‍റെ അവസാനത്തെ അവതാരം?

കൽക്കി

1393. ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

1394. ഇൽത്തുമിഷ് പുറത്തിറക്കിയ വെള്ളിനാണയം?

തങ്ക

1395. വാതാപി കൊണ്ട എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ l

1396. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

1397. കാക തീയ രാജവംശത്തിലെ പ്രശസ്തയായ വനിതാ ഭരണാധികാരി?

രുദ്രമാദേവി

1398. ശിവന്‍റെ വാഹനം?

കാള

1399. അകാൽതക്ത് സ്ഥാപിച്ച സിഖ് ഗുരു?

ഗുരു ഹർ ഗോവിന്ദ്

1400. കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം?

ലാഹോർ

Visitor-3658

Register / Login