Questions from ഇന്ത്യാ ചരിത്രം

1321. രൂപാർ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

പഞ്ചാബ്

1322. നാവിക കലാപം നടന്ന വർഷം?

1946

1323. ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണ്ണർ ജനറൽ?

ചാൾസ് മെറ്റ്കാഫ്

1324. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്നും ബോംബെയിലേയ്ക്ക് മാറ്റാൻ കാരണം?

പൂനെയിൽ പ്ലേഗ് പടർന്നുപിടിച്ചത്

1325. പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണ്ണർ?

ഫ്രാങ്കോയി മാർട്ടിൻ

1326. ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലത്തിൽ വിറ്റ വിദേശി?

ജയിംസ് ഓട്ടിസ്

1327. ഇന്ത്യ അക്രമിച്ച ആദ്യ യൂറോപ്യൻ?

അലക്സാണ്ടർ (326 BC)

1328. ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

ചാൾസ് വിൽക്കിൻസ്

1329. രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത്?

വിഷ്ണു ദിഗംബർ പലൂസ്കർ

1330. രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം?

1941

Visitor-3123

Register / Login