1241. "ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ഡോ.ബി.ആർ.അംബേദ്ക്കറെ
1242. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
1929 ലെ ലാഹോർ സമ്മേളനം (അദ്ധ്യക്ഷൻ: ജവഹർലാൽ നെഹൃ)
1243. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
- സർ. സയ്യിദ് അഹമ്മദ് ഖാൻ (1875)
1244. ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് ആരംഭിച്ചത്?
കോൺവാലിസ് പ്രഭു
1245. ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു?
ഗുരു ഹർകിഷൻ (അഞ്ചാം വയസ്സിൽ )
1246. ബർമ്മയിലെ റംഗൂണിലേയ്ക്ക് നാടുകടത്തപ്പെട്ട മുഗൾ ഭരണാധികാരി?
ബഹദൂർ ഷാ II
1247. അശോകന്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ?
ജയിംസ് പ്രിൻ സെപ്പ്
1248. പാണ്ഡ്യൻമാരുടെ രാജമുദ്ര?
ശുദ്ധജല മത്സ്യം
1249. തുഗ്ലക് രാജവംശ സ്ഥാപകൻ?
ഗിയാസുദ്ദീൻ തുഗ്ലക് (1320 AD)
1250. ഹര്യങ്ക വംശസ്ഥാപകൻ?
ബിംബിസാരൻ