Questions from ഇന്ത്യാ ചരിത്രം

1211. രണ്ടാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?

ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം

1212. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം എന്ന കൃതി രചിച്ചത്?

പട്ടാഭി സീതാരാമയ്യ

1213. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി?

ജെയിംസ് l

1214. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധൂനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം?

ഗുജറാത്ത്

1215. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?

കോൺവാലിസ് പ്രഭു (1793)

1216. മഹാവിഷ്ണുവിന്‍റെ അവതാരങ്ങളുടെ എണ്ണം?

10

1217. വിജയനഗര ഭരണാധികാരികൾ പുറത്തിറക്കിയ സ്വർണ്ണ നാണയം?

വരാഹം

1218. നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജി നോമിനേറ്റ് ചെയ്യപ്പെട്ടവർഷം?

1937

1219. യജുർവേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?

ധനുർവ്വേദം

1220. ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്?

ഇ.വി രാമസ്വാമി നായ്ക്കർ

Visitor-3047

Register / Login