Questions from ഇന്ത്യാ ചരിത്രം

1121. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്?

പോർച്ചുഗീസുകാർ

1122. പഞ്ചാബ് ഭരിച്ച പ്രശസ്തനായ സിഖ് ഭരണാധികാരി?

രാജാ രഞ്ജിത്ത് സിംഗ്

1123. ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ?

അർദ്ധ മഗധി

1124. ശൈശവ വിവാഹം നിരോധിച്ച മുഗൾ ഭരണാധികാരി?

അക്ബർ

1125. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?

ശ്രീബുദ്ധൻ

1126. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി?

അമീർ ഖുസ്രു (അബുൾ ഹസ്സൻ )

1127. സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

യേശു ക്രിസ്തു

1128. ബുദ്ധമതത്തിന്‍റെ പ്രധാന സംഭാവന?

അഹിംസാ സിദ്ധാന്തം

1129. അക്ബറുടെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ?

മാസ്റ്റർ റാൽഫ് ഫിച്ച്

1130. ബ്രഹ്മാവിന്‍റെ വാഹനം?

അരയന്നം

Visitor-3159

Register / Login