Questions from ഇന്ത്യാ ചരിത്രം

1011. ആയുർവേദം എന്ന ഗ്രന്ഥം രചിച്ചത്?

ധന്വന്തരി

1012. രബീന്ദ്രനാഥ ടാഗോർ ജനിച്ചത്?

കൽക്കത്ത (1861)

1013. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം?

ദിംബാദ് (ദെയ് മാബാദ്)

1014. വാസ്കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകൾ?

സെന്റ് റാഫേൽ & ബെറിയോ

1015. ബാബറുടെ സമകാലികനായ സിഖ് ഗുരു?

ഗുരുനാനാക്ക്

1016. ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1017. പഞ്ചമഹൽ പണികഴിപ്പിച്ച മുഗൾ ഭരണാധികാരി?

അക്ബർ

1018. ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ച സന്യാസി?

സിദ്ധി മൗലാ

1019. ഒന്നാം ആംഗ്ലോ - സിഖ് യുദ്ധം നടന്ന വർഷം?

1845-1846

1020. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

Visitor-3189

Register / Login