Questions from ഇന്ത്യാ ചരിത്രം

991. ബ്രിട്ടീഷ് പോലീസ് ഓഫീസറായ സാൻഡേഴ്സണെ ലാഹോറിൽ വച്ച് വധിച്ചത്?

ഭഗത് സിംഗ്; സുഖദേവ് & രാജ്ഗുരു

992. കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം?

13 വയസ്സ്

993. ത്സലം നദിയുടെ പൗരാണിക നാമം?

വിതാസ്ത

994. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്?

പോർച്ചുഗീസുകാർ

995. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം?

10

996. ആരംഷായെ ബാഗ് -ഇ-ജൂദ് മൈതാനത്ത് വച്ച് വധിച്ച് അധികാരം പിടിച്ചെടുത്ത അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

997. "പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ് " എന്ന് പറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

998. ബ്രഹ്മാവിന്റെ വാഹനം?

അരയന്നം

999. ശതവാഹനൻമാരുടെ നാണയം?

ഹർഷപൻസ്

1000. ശ്രീബുദ്ധന്റെ മകൻ?

രാഹുലൻ

Visitor-3202

Register / Login