Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

11. ഇന്ത്യൻ റെയർ എർത്ത്സ്

ചവറ(കൊല്ലം)

12. സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ്

അരണാട്ടുകര (തൃശൂർ)

13. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്റ് ഫോക് ആർട്സ്

മണ്ണടി (പത്തനംതിട്ട)

14. കേരളാ പ്രസ് അക്കാഡമി

കാക്കനാട് (എർണാകുളം)

15. കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി

കാക്കനാട് (എർണാകുളം)

16. കശുവണ്ടി വികസന കോർപ്പറേഷൻ

കൊല്ലം

17. മിൽമ

തിരുവനന്തപുരം

18. കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം

19. കേരള ഫോക് ലോർ അക്കാഡമി

കണ്ണൂർ

20. കേരളാ പോലീസ് അക്കാഡമി

രാമവർമ്മപുരം (തൃശൂർ)

Visitor-3412

Register / Login