Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

1. സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം

2. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്

കൊച്ചുവേളി (തിരുവനന്തപുരം )

3. ബാംബൂ കോർപ്പറേഷൻ

അങ്കമാലി (എർണാകുളം)

4. റീജണൽ ക്യാൻസർ സെന്റർ

തിരുവനന്തപുരം

5. എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി

6. കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം

7. പ്ലാന്റേഷൻ കോർപ്പറേഷൻ

കോട്ടയം

8. മലബാർ സിമന്റ്സ്

വാളയാർ ( പാലക്കാട് )

9. കേരഫെഡ്

തിരുവനന്തപുരം

10. പുൽതൈല ഗവേഷണ കേന്ദ്രം

ഓടക്കാലി (എർണാകുളം)

Visitor-3733

Register / Login