Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

21. ട്രാവൻകൂർ ഷുഗർ ആന്റ് കെമിക്കൽസ്

തിരുവല്ല (പത്തനംതിട്ട)

22. ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ്

കഞ്ചിക്കോട് (പാലക്കാട്)

23. കുരുമുളക് ഗവേഷണ കേന്ദ്രം

പന്നിയൂർ (കണ്ണൂർ)

24. സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ്

അരണാട്ടുകര (തൃശൂർ)

25. കേരള കാർഷിക സർവ്വകലാശാല

മണ്ണുത്തി (വെള്ളാനിക്കര)

26. ഉണ്ണായിവാര്യർ സ്മാരക കലാനിലയം

ഇരിങ്ങാലക്കുട

27. കൊങ്കണി ഭാഷാ ഭവൻ

കൊച്ചി

28. കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്

ചവറ (കൊല്ലം)

29. കേരളാ സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ

കൊച്ചി

30. കേരളാ സംഗീത നാടക അക്കാഡമി

തൃശൂർ

Visitor-3423

Register / Login