Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

31. കേരഫെഡ്

തിരുവനന്തപുരം

32. സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം

33. നാളികേര വികസന ബോർഡ്

കൊച്ചി

34. ബാംബൂ കോർപ്പറേഷൻ

അങ്കമാലി (എർണാകുളം)

35. ഫ്ളൂയിഡ് കൺട്രോൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കഞ്ചിക്കോട് (പാലക്കാട്)

36. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി

വെള്ളൂർ (കോട്ടയം)

37. മദ്രാസ് റബർ ഫാക്ടറി (MR F)

വടവാതൂർ (കോട്ടയം)

38. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

തിരുവനന്തപുരം

39. കേരളാ പ്രസ് അക്കാഡമി

കാക്കനാട് (എർണാകുളം)

40. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ്

കൊയിലാണ്ടി (കോഴിക്കോട് )

Visitor-3345

Register / Login