271. കേരളംമലയാളികളുടെ മാതൃഭൂമി രചിച്ചത്
ഇ.എം.എസ്.
272. സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തി ലെ നവോത്ഥാന നായകന്‍
ചാവറ കുര്യാക്കോസ് ഏലിയാസ്
273. കേരളത്തിന്റെ വൃന്ദാവനം
മലമ്പുഴ
274. കേരളത്തില്‍ ചന്ദനക്കാടുള്ള പ്രദേശം
മറയൂര്‍
275. കേരളത്തിന്റെ കാശ്മീർ
മൂന്നാർ
276. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
മലപ്പുറം
277. കേരളത്തിലെ ഒന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ശതമാനം വോട്ടു നേടിയ പാര്‍ട്ടി
കോണ്‍ഗ്രസ്
278. കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ് ?
തൈക്കാട് അയ്യാ
279. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട തീയതി
1959 ജൂലൈ 31
280. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ