Questions from കൃതികള്‍- രചയിതാക്കള്‍

21. മാലതിമാധവം

ഭവഭൂതി

22. നാഗാനന്ദം

ഹർഷവർധനൻ

23. പാദ്ഷാനാമ

അബ്ദുൽ ഹമീർ ലാഹോരി

24. കഥാസരിത്സാഗരം

സോമദേവൻ

25. ഹുമയൂൺനാമ

ഗുൽബദാൻ ബീഗം

26. നിഷാദചരിതം

ശ്രീഹർഷൻ

27. രാവണവധം

-ഭട്ടി

28. ബൃഹത്സംഹിത

വരാഹമിഹിരൻ

29. സഫർനാമ

ഇബ്നബത്തൂത്ത

30. ഹർഷചരിതം

ബാണഭട്ടൻ

Visitor-3020

Register / Login