Questions from കൃതികള്‍- രചയിതാക്കള്‍

1. പൃഥ്വിരാജ്രാസോ

ചാന്ദ്ബർദായി

2. മഹാഭാഷ്യം

പതഞ്ജലി

3. കിരാതാർജ്ജുനീയം

ഭാരവി

4. ശിശുപാലവധം

മാഘൻ

5. മിലിന്ദപൻഹ

നാഗസേനൻ

6. ദേവിചന്ദ്രഗുപ്ത

വിശാഖദത്തൻ

7. കവിരാജമാർഗം

അമോഘവർഷൻ

8. സപ്തശോധക

ഹാലൻ

9. നിഷാദചരിതം

ശ്രീഹർഷൻ

10. മുദ്രാരക്ഷസം

വിശാഖദത്തൻ

Visitor-3158

Register / Login