Questions from ഇന്ത്യാ ചരിത്രം

931. അയ്നി അക്ബരി രചിച്ചത്?

അബുൾ ഫസൽ

932. ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭ?

അഷ്ടപ്രധാൻ

933. ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്?

ഡച്ചുകാർ

934. ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ?

ബുദ്ധം; ധർമ്മം; സംഘം

935. ഋഗ്‌വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി?

സാവിത്രീ ദേവി

936. 1857ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്?

ബഹദൂർ ഷാ സഫർ (റംഗൂനിലേയ്ക്ക് നാടുകടത്തി)

937. മംഗൽപാണ്ഡെയെ തൂക്കിലേറ്റിയ വർഷം?

1857 ഏപ്രിൽ 8

938. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി?

നിക്കോളോ കോണ്ടി

939. ആദിവരാഹം എന്ന ബിരുദം സ്വീകരിച്ചത്?

മിഹിര ഭോജൻ

940. ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്?

സോമദേവ

Visitor-3067

Register / Login