Questions from ഇന്ത്യാ ചരിത്രം

2111. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത് ?

വർദ്ധമാന മഹാവീരൻ

2112. ഇന്ത്യയിലെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്?

കൊൽക്കത്ത (1862; വൈസ്രോയി: എൽഗിൻ പ്രഭു)

2113. അശ്വമേധയാഗം നടത്തിയ സുംഗ രാജാവ്?

പുഷ്യ മിത്ര സുംഗൻ

2114. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?

സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)

Visitor-3625

Register / Login